Du er ikke logget ind
Beskrivelse
സോഷ്യലിസത്തിലേക്കുള്ള മാർഗം സായുധവിപ്ലവം മാത്രമാണെന്നുള്ള ആശയം ശക്തിയാർജ്ജിച്ച ഒരു കാലഘട്ടത്തിൽ ഫിഡൽ കാസ്]ട്രോയുടെയും ചെഗുവേരരെയുടെയും സുഹൃത്തായ ഫ്രഞ്ച് ചിന്തകൻ റെജി ദെബ്രെ ചിട്ടപ്പെടുത്തിയ രാഷ്ട്രീയ രേഖയാണ് ഈ പുസ്തകം. വിവർത്തനം പ്രഭ ആർ. ചാറ്റർജി